കോഴിക്കോട് ∙ കിനാലൂർ റബർ എസ്റ്റേറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജന്റെ ഭാര്യയും സഹോദര പുത്രനും ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജന്റെ ഭാര്യയെ സ്വന്തമാക്കാൻ സഹോദരന്റെ പുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാജന്റെ ഭാര്യയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിയാതെ നട്ടംതിരിയുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് കേസിലെ നിർണായക വഴിത്തിരിവ് സൈബർസെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ടവർ ലൊക്കേഷൻ പരിധിയിലുള്ള ഫോൺ നമ്പറുകളിൽ ഒന്ന് രാജന്റേതായിരുന്നു. വീട്ടിൽ വിളിച്ചന്വേഷിച്ചപ്പോൾ രാജൻ ജോലിക്ക് പോയെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇത്രയും ...
രേഖാചിത്രം ഫലം ചെയ്‌തു കത്തികരിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞതായി സൂചന
ബാലുശ്ശേരി മങ്കയത്ത് ഇക്കഴിഞ്ഞമാസം കത്തികരിഞ്ഞ നിലയില്‍കണ്ടെത്തിയത് നരിക്കുനിയില്‍ നിന്നും കാണാതായ ....... ആണോ എന്ന് സൂചന. യുവാവ് കത്തികരിഞ്ഞ അതേ ദിവസം കാണാതായ നരിക്കുനി കല്‍ക്കുടുമ്പ് സ്വദേശിയായ സ്‌ത്രീ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബാലുശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിയതിനെതുടര്‍ന്നാണ് കേസ് അന്വേഷണത്തിന് പുതിയ വഴിത്തിരിവായത്. ഇവര്‍ പോലീസിനൊട് പറഞ്ഞ വിവരങ്ങളനുസരിച്ച് മരണപ്പെട്ട ആളിനോട് സാദൃശ്യമുള്ളതായിട്ടാണ് സൂചന.
പ്രതിയെന്ന് സംശയിക്കുന്ന മങ്കയം സ്വദേശിയെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. കല്ല് ചെത്തുകാരനും,കല്‌പണിക്കാരനും,കലം വില്‍പ്പനക്കാരനും,കാട് വെട്ടിതെളിയിക്കുന്ന ആളുമൊക്കെയായി മാറി പോലീസ് കഴിഞ്ഞ കുറേ ...
Displaying 37-40 of 343 results.