പുത്തൂര്‍വട്ടത്തെ റിട്ട. അധ്യാപകനായ കുറ്റിയുള്ളതില്‍ ഗോവിന്ദന് (77) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: ഹരിദാസന് (വില്ലേജ് ഓഫീസര്‍, അവിടനല്ലൂര്‍), ബാബു(അധ്യാപകന്, ജി.യു.പി.സ്കൂള്‍ എരമംഗലം), ഷീജ. മരുമക്കള്‍: പുഷ്പദാസന്‍(പട്ടാമ്പി സംസ്കൃതകോളേജ്), നിഷ, രശ്മി.
10-09-2015 :- ഏകരൂൽ -കാളിയേടത് കണ്ടി പരേതനായ ഗോപാലന്റെ ഭാര്യ, ദേവകി അമ്മ അന്തരിച്ചു. മക്കൾ ഉഷ (വിജയ ലക്ഷ്മി) സൗദി, സതീശൻ കെ.എസ് .ആർ.ടി.സി , സുധീന്ദ്രൻ ഡ്രൈവർ. സംസ്കാരം കളിയെടത് കണ്ടിയിൽ വച്ച നടക്കും
ബാലുശ്ശേരി കുറുമ്പൊയില്‍ ദേശസേവ എ.യു.പി സ്കൂള്‍ അധ്യാപിക കണ്ണാടിപൊയില്‍ നടുവിലക്കണ്ടി ചന്ദ്രപ്രഭയില്‍ ടി.എം.പാര്‍വ്വതി (53) നിര്യാതിയായി. ഭര്‍ത്താവ്. പരേതനായ ചന്ദ്രന് (എന്‍.കെ.ദാമാദരന്നായര്കേരളപോലീസ്). മക്കള്‍. സൗമ്യ(ക്ലര്‍ക്ക് കലക്ടറേറ്റ് കോഴിക്കോട്),സായൂജ് (സോഫ്റ്റ് വേര് എഞ്ചിനിയര്‍ ഏര്‍ണാകുളം ടി.സി.എസ്). മരുമക്കള്‍. ബിജുതൊട്ടില്പാലം(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴിക്കോട് കോര്പ്പറേഷന്) സംസ്കാരം വെള്ളി (13.2.15)രാവിലെ 10ന് വീട്ടുവളപ്പില്‍.
Displaying 1-4 of 4 results.
941861811508