നിര്യാതയായി
ബാലുശ്ശേരി കുറുമ്പൊയില്‍ ദേശസേവ എ.യു.പി സ്‌കൂള്‍ അധ്യാപിക കണ്ണാടിപൊയില്‍ നടുവിലക്കണ്ടി ചന്ദ്രപ്രഭയില്‍ ടി.എം.പാര്‍വ്വതി (53) നിര്യാതിയായി. ഭര്‍ത്താവ്. പരേതനായ ചന്ദ്രന്‍ (എന്‍.കെ.ദാമാദരന്‍നായര്‍കേരളപോലീസ്). മക്കള്‍. സൗമ്യ(ക്ലര്‍ക്ക് കലക്ടറേറ്റ് കോഴിക്കോട്),സായൂജ് (സോഫ്‌റ്റ് വേര്‍ എഞ്ചിനിയര്‍ ഏര്‍ണാകുളം ടി.സി.എസ്). മരുമക്കള്‍. ബിജുതൊട്ടില്‍പാലം(ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍) സംസ്‌കാരം വെള്ളി (13.2.15)രാവിലെ 10ന് വീട്ടുവളപ്പില്‍. | |
Posted by : admin, 2015 Feb 12 08:02:30 pm |