റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ബാലുശ്ശേരി, പനങ്ങാട്, അത്തോളി, ഉണ്ണികുളം എന്നീ പഞ്ചായത്തുകളിലെ കാര്‍ഡ് ഉടമകളുടെ ഫോട്ടോ എടുക്കല്‍ 24 മുതല്‍ മാര്‍ച്ച് 12 വരെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടക്കും. ബ്രാക്കറ്റില്‍ റേഷന്‍ കട നമ്പര്‍.
ഫിബ്രവരി 24: (231) എരമംഗലം കെ.സി.എ.എല്‍.പി. സ്‌കൂള്‍, ഫിബ്രവരി 25: (221)പനായി ജി.എല്‍.പി സ്‌കൂള്‍, (189) പറമ്പിന്‍ മുകള്‍ മദ്രസ്സ, (187) നിര്‍മല്ലൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍, ഫിബ്രവരി 26: (184,229) പനങ്ങാട് സൗത്ത് എ.യു.പി. സ്‌കൂള്‍(188,219) പുവ്വമ്പായി മദ്രസ്സ(312) ഇയ്യാട് സി.സി.എ.യു.പി. സ്‌കൂള്‍.
ഫിബ്രവരി 27: (248,311) കുറുമ്പൊയില്‍ ദേശ സേവാ എ.യു.പി. സ്‌കൂള്‍,(238) കണ്ണാടിപ്പൊയില്‍ നീരോത്ത് ജി.എല്‍.പി സ്‌കൂള്‍, (186) പനങ്ങാട് നോര്‍ത്ത് ജി.എല്‍.പി സ്‌കൂള്‍, ഫിബ്രവരി 28: ( 199, 233) തോരായി ജി.എല്‍.പി. സ്‌കൂള്‍, (174, 143, 314) മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂള് !,(204,142) വേളൂര്‍ ജി.എം.യു.പി ...
ഏഴുലക്ഷം രൂപ മുടക്കി ബാലുശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ നിര്‍മിച്ച ഇ-ടോയ്‌ലറ്റ് ആര്‍ക്കുംവേണ്ടാതെ നശിക്കുന്നു. ടോയ്‌ലറ്റുകള്‍ക്കിടയില്‍ ഓട്ടോഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും കയ്പ കൃഷി നടത്തുകയാണിപ്പോള്‍. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്നതിനാലാണ് രണ്ട് ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഇതിനായി ഏഴ് ലക്ഷം രൂപയും അനുവദിച്ചിരുന്നു. കെല്‍ട്രോണ്‍ കമ്പനിയാണ് ടോയ്‌ലറ്റിന്റെ നിര്‍മാണവും അറ്റകുറ്റപണികളും നടത്തിയിരുന്നത്. തുടക്കം മുതല്‍തന്നെ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു.
ടോയ്‌ലറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പ്രവര്‍ത്തിച്ച ദിവസങ്ങളുടെ എണ്ണം വളരെ കുറവാണ്. ടോയ്‌ലറ്റില്‍ ...
Displaying 97-100 of 116 results.