2015 Feb 20 | View Count: 545

ടി.കെ ഖാദർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും വിശ്വൻ വാലിയേരിമ്മൽ സ്മാരക എവർ റോളിംഗ് ഷീൽഡിനും വേണ്ടി പ്രിയദർശിനി ആർട്സ്&സ്പോർട്സ് ക്ലബ്‌ കോക്കല്ലൂർ സംഘടിപ്പിക്കുന്ന  അഖില കേരള പുരുഷ വനിത ഓപ്പണ്‍ വോളിബോൾ മേള ഏപ്രിൽ 11 മുതൽ 17 വരെ നടക്കും.കരുവാൻകണ്ടി മാധവൻ നായർ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെന്റിൽ നിരവധി ദേശീയ അന്തർദേശീയ താരങ്ങൾ അണിനിരക്കുമെന്നു സംഘാടകർ അറിയിച്ചു.ആവേശത്തിന്റെ ഏപ്രിൽ മാസത്തിനായി ബാലുശ്ശേരിയിലെ വോളിബോൾ പ്രേമികൾ കാത്തിരിക്കുകയാണ്.

 

 

 

 

 

 

 

 

 

                                         Posted By Administrator,Balussery Online

Posted by : admin, 2015 Feb 20 07:02:27 pm