LED ലൈറ്റ്കൾക്ക് മാത്രമായൊരു ഷോറൂം ബാലുശ്ശേരിയിൽ..
ഇലക്ട്രോണിക് വിപണന രംഗത്ത് പുതിയൊരു കാൽവെപ്പുമായി വ്യത്യസ്തമായൊരു ഷോറൂം ഫെബ്രുവരി 23 തിങ്കളാഴ്ച ബാലുശ്ശേരിയിൽ പ്രവർത്തനമാരംഭിക്കുകയാണ്.ബസ് സ്റ്റാന്റിനു മുൻവശം പ്രകാശ് ബേക്കറിക്കു മുകളിലായി ആരംഭിക്കുന്ന ഹൈ ടെക് എന്ന സ്ഥാപനം വിവിധ തരത്തിലുള്ള LED ലൈറ്റ്കൾക്ക് പുറമേ അത്യാധുനിക രീതിയിലുള്ള ഇന്റീരിയർ ഡിസൈൻ വർക്കുകളും ചെയ്തു കൊടുക്കുന്നു.അന്വേഷണങ്ങൾക്ക്-9645403322,9947295154 | |
Posted by : admin, 2015 Feb 21 09:02:20 pm |