ആവശ്യമുള്ള സാധനങ്ങള്‍
മത്തങ്ങ – കാല്‍ കിലോ
തുവര പരിപ്പ് – 100 ഗ്രാം
തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത്
പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത്
ജീരകം – ഒരു ടി സ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
മുളക് പൊടി – ഒരു ടി സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
തുവര പരിപ്പ് കഴുകി ,വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക .
തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി മുളക് പൊടി ഇവ ചേര്‍ത്ത് നന്നായി അരചെടുകുക .
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക .
തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ ...
ആവശ്യമുള്ള സാധനങ്ങള്‍
1 വേവിച്ച ചോറ് – 2 കപ്പ്
2. മുട്ട -6
3.സവാള – 1
4.ബീന്‍സ് – കാല്‍ കപ്പ് അരിഞ്ഞത്
5.കാരറ്റ് – കാല്‍ കപ്പ് അരിഞ്ഞത്
6.ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
7.വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്
8.പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്
9.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
10.കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
11.ഗരംമസാലപ്പൊടി – അര സ്പൂണ്‍
12.സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
13.എണ്ണ – 3 ടേബിള്‍സ്പൂണ്‍
14.മല്ലിയില അരിഞ്ഞത്
15.ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
1.ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .
2.ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
3.വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക ...
ആവശ്യമുള്ള സാധനങ്ങള്‍
1.അട – ഒരു പാക്കറ്റ്
2.ചവ്വരി – കാല്‍ കപ്പ്
3.തേങ്ങ – 4എണ്ണം
5. തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്
5.ശര്‍ക്കര – 500ഗ്രാം
6.അണ്ടി പരിപ്പ് – 100ഗ്രാം
7.നെയ്യ് – 50ഗ്രാം
8.ചുക്ക് – ഒരു ടി സ്പൂണ്‍
9.ഏലക്ക പൊടി – കാല്‍ ടി സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
കുറച്ചു കാര്യങ്ങള്‍ മുമ്പേ ചെയ്തു വെച്ചാല്‍ എളുപ്പമാകും 1(എ )ആദ്യമായി തേങ്ങ തിരുമ്മി തേങ്ങാപ്പാല്‍ ഉണ്ടാക്കണം .അതിനുവേണ്ടി തേങ്ങ തിരുമ്മിയത് ഒരു മിക്സിയില്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.( കൈ കൊണ്ട് വേണമെങ്കിലും ചെയ്യാം.ഇതാണ് ഒന്ന് കൂടി എളുപ്പം ) ഇതു ഒരു വൃത്തിയുള്ള തുണിയില്‍ അരിച്ചെടുക്കുക.ഏതാണ്ട് മൂന്ന് കപ്പ് കട്ടി പാല്‍ കിട്ടും.ഇതു ഒന്നാം പാല്‍ .
(ബി )ആ തേങ്ങപീര തന്നെ വീണ്ടും മിക്സിയില്‍ മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.ഇതും ...
Displaying 181-184 of 195 results.