2014 Sep 09 | View Count:521
ആവശ്യമുള്ള സാധനങ്ങള്‍    അരി പൊടി – 2 കപ്പ്‌ റവ        – 2 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – 2 കപ്പ്‌ തേങ്ങാപ്പാല്‍ ( ഒന്നാം പാല് ) – 1 കപ്പ്‌ യീസ്റ്റ് – അര ടി സ്പൂണ്‍ പഞ്ചസാര – അര ടി സ്പൂണ്‍ വെള്ളം – 2 ഗ്ലാസ്‌ പാചകം ചെയ്യുന്ന വിധം 1)റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക . 2) യീസ്റ്റും പഞ്ചസാരയും ഒരു പാത്രത്തിലിട്ടു ചെറു ചൂടുവെള്ളം ഒഴിച്ച് പൊങ്ങാന്‍ വെക്കുക .നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ മാത്രമെ ഉപയോഗിക്കാവു . 3)ഒരു പാത്രത്തില്‍ അരി പൊടി എടുത്തു അതില്‍ റവ കുറുക്കിയത് ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക .യീസ്റ്റ് ചേര്‍ക്കുക .മിക്സ്‌ ചെയ്യുക .രണ്ടാം പാല്‍ കുറേശ്ശെ ചേര്‍ത്ത് പരുവത്തിന് കലക്കി എടുക്കുക.(ആവശ്യത്തിനു ചേര്‍ത്ത് കലക്കുക .കൂടുതല്‍ അയവാകരുത് ) 4) ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ ...
2014 Sep 09 | View Count:478
ആവശ്യമുള്ള സാധനങ്ങള്‍ കോഴിയിറച്ചി – 1 കിലോ കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍ സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌ പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌ ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌ വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌ കറിവേപ്പില – രണ്ട് തണ്ട് മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍ ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍ മല്ലി പൊടി – രണ്ട് ടി സ്പൂണ്‍ പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍ എണ്ണ – 4 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന്‌ പാചകം ചെയ്യുന്ന വിധം 1)കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക . ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് ...
2014 Sep 09 | View Count:508
ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് – 2 സവാള      – 2 പച്ചമുളക്     – 3 കാരറ്റ്        – 1 ഗ്രീന്‍പീസ് – അര കപ്പ്‌ കുരുമുളക്(പൊടിക്കാത്തത്)    – അര ടി സ്പൂണ്‍ എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌ ഒന്നാം പാല്‍ – അര കപ്പ്‌ കറുവാപട്ട – ഒരു ചെറിയ കഷണം ഗ്രാമ്പൂ – 2 ഇഞ്ചി    – ഒരു ചെറിയ കഷണം വെളുത്തുള്ളി – 1 അല്ലി കറിവേപ്പില – ഒരു തണ്ട് ഉപ്പ് – പാകത്തിന് പാചകം ചെയ്യുന്ന വിധം 1)ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക . 2)ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക . 3)ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക . 4)സവാളയും കിഴങ്ങും ഇട്ട് വഴറ്റുക . 5 )കുരുമുളക് ചേര്‍ക്കുക . 6)കാരറ്റ് ചേര്‍ക്കുക .വഴറ്റുക . 7)രണ്ടാം ...
2014 Sep 09 | View Count:495
ആവശ്യമുള്ള സാധനങ്ങള്‍ കപ്പ       –    1 kg അരപ്പിനു ആവശ്യമായത് തേങ്ങ              –    1 വെളുത്തുള്ളി        –    7 – 8 അല്ലി ജീരകം             –    അര സ്പൂണ്‍ മുളക് (കാന്താരി ) –   5 മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍ ഉപ്പ്‌               –    പാകത്തിനു മുളക് പൊടി        –    2 സ്പൂണ്‍ കറിവേപ്പില         –    1 തണ്ട് പാചകം ചെയ്യുന്ന വിധം നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി നുറുക്കിയെടുക്കുക. തേങ്ങയും മറ്റു മുകളില്‍ കൊടുത്ത അരപ്പിനു ആവശ്യമായ സാധനങ്ങളും എല്ലാം കൂടി ചതച്ച്‌ മാറ്റി വെയ്ക്കുക. (അധികം അരഞ്ഞു പോകാതെ നോക്കുക, ) ഈ ചെറിയ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക. കപ്പയുടെ കട്ടും, കറയും ...
Displaying 189-192 of 195 results.