ഭക്ഷ്യസംസ്‌കരണ പരിശീലനം
ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തില്‍ പച്ചക്കറി പഴം സംസ്‌കരണത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ് ജനവരി 18-ന് ആരംഭിക്കും. താത്പര്യമുള്ളവര്‍ ബാലുശ്ശേരി ബ്ലോക്ക് ഓഫീസിനിടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടണം | |
Posted by : admin, 2016 Jan 12 10:01:02 pm |