ബാലുശ്ശേരി വൈകുണ്ഠം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോ ത്സവവും ഭാഗവത സപ്താഹ യജ്ഞവും തുടങ്ങി
ബാലുശ്ശേരി വൈകുണ്ഠം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലെ എട്ടുനാള്‍ നീണ്ടു നില്‍ക്കുന്ന ആറാട്ട് മഹോ ത്സവവും ഭാഗവത സപ്താഹ യജ്ഞവും തുടങ്ങി. തന്ത്രി തെക്കി നിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടാണ് ഉത്സവത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. ഭാഗവത സപ്താഹ യജ്ഞത്തിന് ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കും. ഇന്ന് രാവിലെ ഗണപതിഹോമം, മഹാ മൃത്യുഞ്ജ യഹോമം, വൈകീട്ട് അഞ്ചിന് കലവറ നിറയ്ക്കല്‍, 6ന് കൊടിയേറ്റം എന്നിവ നടക്കും. ഉത്സവം 15ന് ഉച്ചയ്ക്ക് നടക്കുന്ന പ്രസാദ ഊട്ടോടെ സമാപിക്കും. | |
Posted by : admin, 2016 Jan 09 11:01:56 am |