2016 Jan 08 | View Count: 420

ആറു മാസമായി വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി ബാലുശ്ശേരി പോസ്റ്റോഫീസ് റോഡിലുള്ള കെട്ടിടത്തിലെ പാനിക്കടന്നല്‍ക്കൂട് നശിപ്പിച്ചു. പനായി കിഴക്കേ മന്നത്ത് സുര, ബാബു മാട്ടാകുളങ്ങര, പവിത്രന്‍ എന്നിവരാണ് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ കയറി കടന്നല്‍ക്കൂട് നശിപ്പിച്ചത്.
 

Posted by : admin, 2016 Jan 08 09:01:38 am