എരമംഗലത്ത് സമസ്ത മതപ്രഭാഷണം ജനവരി 1, 2 തീയതികളില്‍
എരമംഗലം സമസ്ത എജ്യുക്കേഷന്‍ കോംപ്ലക്സില്‍ ജനവരി 1, 2 തീയതികളില്‍ മതപ്രഭാഷണം.ഒന്നിന് വൈകുന്നേരം നാലുമണിക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.എം.എച്ച്. ഹമ്മാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.രണ്ടിന് അഹമ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം നടക്കും.സയ്യിദ് മുഹമ്മദ് കോയ ജമുലുല്ലൈലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. | |
Posted by : admin, 2015 Dec 31 09:12:33 am |