2015 Dec 20 | View Count: 412

ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിനടുത്തെ തടയണയോട് ചേര്‍ന്ന കോട്ടനട പുഴയോരം ഇടിഞ്ഞുതള്ളി. കോട്ടനടറോഡില്‍ വലിയ വിള്ളലുണ്ടായി.
കോട്ടനടവയലിലെ നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം തടയണവഴിയാണ് തിരിച്ചുവിടുന്നത്. പുഴയോരം തകര്‍ന്നതോടെ തടയണ തുറന്നു. ജലസേചന വകുപ്പ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Posted by : admin, 2015 Dec 20 10:12:39 am