2015 Nov 29 | View Count: 406

പനങ്ങാട് പഞ്ചായത്തിലെ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പക്ഷപാതിത്വം കാണിച്ചെന്നാരോപിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഇ.പി. അബ്ദുള്‍ ലത്തീഫ്, ഹമീദ് കബീര്‍, ശോഭന കണിയാങ്കണ്ടി, സുകൃതി തങ്കമണി, നാസര്‍ പറയരുകണ്ടി, ഹൈമ കോറോത്ത് എന്നിവര്‍ ബഹിഷ്‌കരണത്തില്‍ പങ്കെടുത്തു.

Posted by : admin, 2015 Nov 29 08:11:05 am