2015 Nov 17 | View Count: 387


ബാലുശ്ശേരി : സ്ഥാപനത്തിന്റെ ഗുണനിലവാരവും സംവിധാന മികവിനുള്ള അന്തര്‍ദ്ദേശീയ സാക്ഷ്യപത്രമായ ISO-9001-2008 സര്‍ട്ടിഫിക്കറ്റ് ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. ജനാഭിലാഷമനുസരിച് സേവനങ്ങള്‍ ലഭ്യമാക്കുക,സേവനങ്ങള്‍  യഥാസമയം ജനങ്ങള്‍ക്ക് നല്കക എന്നിവയാണ് സര്‍ട്ടിഫിക്കറ്റിലൂടെ ലക്ഷ്യമിടുന്നത്.

 

Posted by : admin, 2015 Nov 17 11:11:26 am