അക്ഷയകേന്ദ്രം വഴി ആധാര്‍ രജിസ്ട്രേഷന് സൗജന്യം
ജില്ലയിലെ തെരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആധാര്‍ രജിസ്ട്രേഷന് സൗകര്യം സൗജന്യമാണെന്ന് അസി. ജില്ലാ കോഓഡിനേറ്റര്‍ (അക്ഷയ പ്രോജക്ട്) അറിയിച്ചു. അഞ്ചുവയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളുടെയും ആധാര്‍ എന്‍റോള്‍മെന്‍റ് ന ഒക്ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തൊട്ടടുത്ത അക്ഷയകേന്ദ്രത്തിലോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസിലെ 0495 2549014 നമ്പറിലോ ബന്ധപ്പെടണം. | |
Posted by : admin, 2015 Sep 24 08:09:06 pm |