2015 May 28 | View Count: 405

മുക്കം ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി വിഷയങ്ങള്‍ക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത.ഇലക്ട്രോണിക് ഫോര്‍മാന്‍ തസ്തികയിലും ഒഴിവുണ്ട്. ഇലക്ട്രോണിക്‌സില്‍ ഒന്നാം ക്ലൂസ്സോടെ ഡിപ്ലോമ വേണം. മെയ് 29-ന് രാവിലെ 9.30-ന് കമ്പ്യൂട്ടര്‍ സയന്‍സിനും ഉച്ചയ്ക്ക് 1.30-ന് ഇലക്ട്രോണിക്‌സിനും ഇന്റര്‍വ്യൂ നടക്കും. ഫോര്‍മാന്‍ 29-ന് 1.30-നും ഹിന്ദിക്ക് മെയ് 30-ന് രാവിലെ 9.30- നുമാണ് ഇന്റര്‍വ്യൂ. ഫോണ്‍: 0495 2294264.

Posted by : admin, 2015 May 28 10:05:14 am