2015 Feb 21 | View Count:
558
| ടൗണില്‍ കൈരളി റോഡില്‍ കഞ്ചാവ് വില്പന സജീവമാകുന്നു.
കെ.എസ്.ഇ.ബി. ഓഫീസിനടുത്ത ആളൊഴിഞ്ഞ സ്ഥലം കേന്ദ്രീകരിച്ചാണ് പകല്‍ വില്പന നടക്കുന്നത്. 25 മുതല്‍ 100 രൂപവരെ വിലയുള്ള ചെറുപൊതികളായാണ് വില്പന. പ്ലൂസ്റ്റിക് സഞ്ചികളില്‍ കൊണ്ടുവരുന്ന കഞ്ചാവ് വില്പന നടത്താന്‍ പ്രത്യേക ഏജന്‍സികളുണ്ട്. കൈരളി റോഡില്‍ വിദേശമദ്യഷാപ്പ് പൂട്ടിയതോടെ പ്രദേശത്ത് പോലീസ് നിരീക്ഷണം കുറഞ്ഞിട്ടുണ്ട്. ഇത് കഞ്ചാവ് വില്പനക്കാര്‍ക്ക് സഹായകരമായിട്ടുണ്ട്.
|
| Posted by : admin, 2015 Feb 21 11:02:01 am |