2015 Feb 09 | View Count: 399

 ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍നിന്ന് മണല്‍ അപേക്ഷാഫോറം ഫിബ്രവരി 12-ന് രാവിലെ പതിനൊന്നിന് വിതരണം ചെയ്യും. താമസാവശ്യത്തിനുള്ള കെട്ടിടനിര്‍മാണ അനുമതി ലഭിച്ചവര്‍ അസ്സല്‍ പെര്‍മിറ്റ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാവണമെന്ന് സെക്രട്ടറി അറിയിച്ചു.

Posted by : admin, 2015 Feb 09 09:02:14 pm