2015 Feb 08 | View Count: 417

'സ്പിരിറ്റി'നു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫിബ്രവരി 15 ന് ആരംഭിക്കും. രഞ്ജിത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് ആണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് നടക്കുക. എറണാകുളമാണ് മറ്റൊരു ലൊക്കേഷന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Posted by : admin, 2015 Feb 08 08:02:29 pm