എഗ്ഗര്‍ നഴ്‌സറി തുടങ്ങി
മൃഗ സംരക്ഷണ വകുപ്പും ചാത്തമംഗലം കോഴി വളര്‍ത്തല്‍ കേന്ദ്രവും ചേര്‍ന്ന് ഇയ്യാട്ട് എഗ്ഗര്‍ നഴ്‌സറി പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രബിത നീലഞ്ചേരി നഴ്‌സറി ഉദ്ഘാടനം ചെയ്തു. ഡോ. സി.കെ. ഷാജിബ് അധ്യക്ഷത വഹിച്ചു. രഞ്ജിനി ഇയ്യാട്, പി.വി. രാജേഷ്‌കുമാര്‍, മുഹമ്മത് ബഷീര്‍, യു.കെ. നിസാര്‍, ഷിബുലാല്‍ ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. | |
Posted by : admin, 2015 Jan 24 07:01:16 am |