ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍
ജനുവരി 27ന് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. കെഎം മാണിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ രാജിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെ. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. | |
Posted by : admin, 2015 Jan 22 11:01:24 am |