പഞ്ചായത്ത്, വില്ലേജ് ഓഫീസ് നല്കുന്ന സേവനങ്ങൾ
വാർദ്ധക്യകാല പെൻഷൻ, ജനന മരണ രെജിസ്ട്രേഷൻ എന്നിവ ലഭിക്കുന്നതിനു അപേക്ഷ സമർപ്പിക്കേണ്ടത് എവിടെയാണ്. അതുപോലെ കൈവശാവകാശ സര്ടിഫികെറ്റ്, ലീഗൽ ഹെയർഷിപ് സര്ടിഫികെറ്റ് എന്നിവ ലഭിക്കാൻ പഞ്ചായതിലാണോ വില്ലേജ് ഓഫീസിലാണോ അപേക്ഷ സമർപ്പിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ പലർക്കും സംശയം ഉണ്ടാകാവുന്നതാണ്. എന്നാലിതാ പഞ്ചായത്ത് , വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്കറിയാൻ വേണ്ടി വിശദമായി ബാലുശ്ശേരി ഓണ്‍ലൈനിൽ നല്കിയിരിക്കുന്നു. ഇത് അറിയാൻ വേണ്ടി Help മെനുവിൽ പഞ്ചായത്ത് നല്കുന്ന സേവനങ്ങൾ, വില്ലേജ് ഓഫീസ് നല്കുന്ന സേവനങ്ങൾ എന്നിവ ക്ലിക്ക് ചെയ്താൽ മതി. Tags: balusseryadmin, balusseryonline | |
Posted by : admin, 2015 Jan 20 10:01:49 am |