വാല്യുവേഷന് സര്‍ട്ടിഫിക്കറ്റ് /സോൽവൻസി സര്‍ട്ടിഫിക്കറ്റ്
5ലക്ഷം വരെയുള്ളവ വില്ലേജ് ഓഫീസര്‍ നല്‍കും.അസ്സല് ആധാരം ,അടിയാധാരം ,നികുതി രസീത് ,കുടിക്കട സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.അന്വേഷണം നടത്തി ബോധ്യപെട്ടത്തിനു ശേഷം അനുവദിക്കും പരമാവധി15 ദിവസം | |
Posted by : admin, 2015 Jan 20 10:01:57 pm |