കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
അപേക്ഷകന്റെയും പിതാവിന്റെയും ജാതി രേഖപെടുത്തിയ രേഖകള്‍ ,/സ്കൂള്‍ സര്‍ടിഫിക്കറ്റ് , ഹാജരാക്കണം.പട്ടികജാതി /വര്‍ഗ വിഭാഗങ്ങള്‍ക്ക് ജാ തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു തഹസില്‍ദാര്‍ ആണ്.OBC വിഭാഗത്തില്‍ പെട്ടവര്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതി.സംസ്ഥാനത്തിന് പുറത്തേക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്‍് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും തഹസില്‍ദാര് ആണ് .എങ്കിലും വില്ലേജ് ഓഫീസില്‍ വന്നു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് സഹിതം ആണ് താലൂക്ക് ഓഫീസില്‍ പോകേണ്ടതു .സംസ്ഥാനത്തിനകത്ത് ആവശ്യമായ സര്‍ട്ടിഫികറ്റ് കള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്നു.അന്വേഷണത്തിന് ശേഷം മാത്രമേ സര്‍ടിഫിക്കറ്റ് ലഭിക്കൂ. പരമാവധി3 ദിവസം | |
Posted by : admin, 2015 Jan 20 10:01:08 pm |