2015 Jan 20 | View Count: 438

വാകയാട് പതിനൊന്നു കണ്ടിയിലെ സാംസ്കാരിക കൂട്ടായ്മയായ 'ദിശ' സംഘടിപ്പികുന്ന പുസ്തകോത്സവവും സാംസ്കാരിക സമ്മേളനവും ഫെബ്രുവരി 7 മുതൽ 10 വരെ വിവിധ കലാപരിപാടികളോടെ പതിനൊന്നു കണ്ടിയിൽ നടക്കും.  പുസ്തകോത്സവത്തിന്റെ  സമാപന ദിവസമായ ഫെബ്രുവരി 10 ന് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കാലിക്കറ്റ്‌ യുനിവേഴ് സിറ്റി  ഫോക് ലോർ വിഭാഗം തലവൻ സോമൻ കടലൂർ സംസാരിക്കും.  അന്ന് 7.30 ന് ഓപ്പണ്‍ സ്റ്റേജ് നാടുവണൂരിന്റെ 'ആഫ്ടർ ആണ്ടിയേട്ടൻ' എന്നാ നാടകം അരങ്ങേറും

Posted by : admin, 2015 Jan 20 09:01:03 am