2015 Jan 18 | View Count: 422

അപേക്ഷിക്കേണ്ട വിധം:-
അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം
നിബന്ധനകള്‍:- അപേക്ഷകന്റെ പേരില്‍ വാങ്ങിയ പത്തു രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, പകര്‍ത്തല്‍ ഫീസ് അഞ്ചു രൂപ
സേവനം ലഭിക്കുന്ന സമയപരിധി:- മൂന്ന് പ്രവൃത്തി ദിവസം.

Posted by : admin, 2015 Jan 18 07:01:05 pm