2015 Jan 18 | View Count: 974

അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍, മാതാപിതാക്കള്‍ സംയുക്തമായി അപേക്ഷിക്കണം
നിബന്ധനകള്‍:- ആറുവയസ്സ് കഴിഞ്ഞാല്‍, താമസിക്കുന്ന സ്ഥലത്തെ രജിസ്ട്രാരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം
അടക്കേണ്ട ഫീസ്:- ഒരു വര്‍ഷം വരെ സൌജന്യം. തുടര്‍ന്ന് അഞ്ചു രൂപ ലേറ്റ് ഫീ
സേവനം ലഭിക്കുന്ന സമയപരിധി:- 7 പ്രവൃത്തി ദിവസം

Posted by : admin, 2015 Jan 18 07:01:16 pm