2015 Jan 18 | View Count: 562

അപേക്ഷിക്കേണ്ട വിധം :  വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂ രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ :  പെര്‍മിറ്റ് കാലാവധി തീരുന്നതിനുമുമ്പ് അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതി അടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ് : പെര്‍മിറ്റ് ഫീസിന്റെ പത്തു ശതമാനം
സേവനം ലഭിക്കുന്ന സമയപരിധി : 3 ദിവസം.

Posted by : admin, 2015 Jan 18 07:01:35 pm