മലയാള സിനിമയുടെ സൂപ്പർ നായകൻ സുരേഷ് ഗോപി ബാലുശ്ശേരിയിൽ എത്തുന്നു.നിർമ്മല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത സപ്താഹ യജ്ഞം,നവീകരണ കലശം ഉദ്ഘാടനം ചെയ്യുവാനാണ് താരം എത്തുന്നത്.ഏപ്രിൽ 3 ന് വൈകുന്നേരം 5 മണിക്കാണ് പരിപാടി.മലയാളത്തിന്റെ മഹാ നടനെ നേരിട്ട് കാണുവാൻ മറ്റു പരിപാടികളൊക്കെ മാറ്റിവെക്കുവാനുള്ള ഒരുക്കത്തിലാണ് ബാലുശ്ശേരിക്കാർ..
Posted By Administrator,Balussery Online
ടൗണില്‍ കൈരളി റോഡില്‍ കഞ്ചാവ് വില്പന സജീവമാകുന്നു.
കെ.എസ്.ഇ.ബി. ഓഫീസിനടുത്ത ആളൊഴിഞ്ഞ സ്ഥലം കേന്ദ്രീകരിച്ചാണ് പകല്‍ വില്പന നടക്കുന്നത്. 25 മുതല്‍ 100 രൂപവരെ വിലയുള്ള ചെറുപൊതികളായാണ് വില്പന. പ്ലൂസ്റ്റിക് സഞ്ചികളില്‍ കൊണ്ടുവരുന്ന കഞ്ചാവ് വില്പന നടത്താന്‍ പ്രത്യേക ഏജന്‍സികളുണ്ട്. കൈരളി റോഡില്‍ വിദേശമദ്യഷാപ്പ് പൂട്ടിയതോടെ പ്രദേശത്ത് പോലീസ് നിരീക്ഷണം കുറഞ്ഞിട്ടുണ്ട്. ഇത് കഞ്ചാവ് വില്പനക്കാര്‍ക്ക് സഹായകരമായിട്ടുണ്ട്.
ബാലുശേരി എക്‌സൈസ് ഓഫീസ് ടൗണില്‍ നിന്ന് സൗകര്യങ്ങളില്ലാത്ത പൊട്ടിപൊളിഞ്ഞ വാടക കെട്ടിടത്തിലേക്ക് മാറ്റിയത് ഉദ്യോഗസ്‌ഥര്‍ക്കും ഇവിടെ എത്തുന്നവര്‍ക്കും ദുരിതമാകുന്നു. ആറ് പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന എക്‌സൈസ് ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്‌തമാണ്. മുന്‍പ് ടൗണില്‍ സ്‌ഥിതിചെയ്‌തിരുന്ന എക്‌സൈസ് ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലം വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പതിനാറ് പേര്‍ ജോലിചെയ്ുന്ന ഇവിയടെ ഡ്യൂട്ടിയിലുള്ളവര്‍ക്ക് നിന്ന് തിരിയാനിടമില്ലാത്തരീതിയാണ് കാര്യങ്ങള്‍.
ഡ്യൂട്ടിയിലെത്തുന്നവര്‍ക്ക് നേരാംവണ്ണം വസ്‌ത്രം മാറാനോ അവ സൂക്ഷിക്കാനോ സൗകര്യമില്ല. ഇത് മാറ്റണമെന്ന ആവശ്യം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ ഓഫീസില്‍ നിന്നു വാഹനവുമായി ...
ബാലുശ്ശേരി സ്വാതിതിരുനാള്‍ സംഗീതസഭയുടെ സ്വാതിതിരുനാള്‍ സംഗീതോത്സവം 21-ന് നടക്കും. രാവിലെ 10-ന് സാംസ്‌കാരിക ഘോഷയാത്ര. തുടര്‍ന്ന് കുട്ടികളുടെ സംഗീതവിരുന്ന്, തൃശ്ശൂര്‍ ആകാശവാണി നിലയത്തിലെ ഗിരിജാ വര്‍മയുടെ സംഗീതസദസ്സ്, അഞ്ചിന് സാംസ്‌കാരിക സമ്മേളനം, രാത്രി 8-ന് തിരുവാതിരക്കളി, 8.30-ന് ഗാനാമൃതം.
Displaying 301-304 of 343 results.
525524523521