27-ന് കോഴിക്കോട്ട് നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ച അപേക്ഷകളില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മന്ത്രി ഡോ. എം.കെ. മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗം വിലയിരുത്തി.
60 ശതമാനത്തിലേറെ അപേക്ഷകള്‍ പരിശോധിച്ച് തീരുമാനം കൈക്കൊണ്ടു. ബാക്കിയുള്ള അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ച് ഏപ്രില്‍ 20-നുമുമ്പ് ഓണ്‍ലൈനായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് തലവന്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നയപരമായ തീരുമാനങ്ങള്‍ ആവശ്യമുള്ള അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാറിന് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
കിടപ്പിലായ രോഗികളെ ജനസമ്പര്‍ക്ക വേദിയിലേക്ക് കൊണ്ടുവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി അത്തരം അപേക്ഷകരെ ...
കുടിയന്‍മാര്‍ എല്ലാം മാഹിക്ക് വണ്ടി കയറുന്നു. സര്‍ക്കാരും കോടതിയും തങ്ങളെ വട്ടു തട്ടുകയാണെന്നും തങ്ങള്‍ക്കായി സംസാരിക്കാന്‍ ആരുമില്ലെന്ന് കുടിയന്‍മാര്‍ പരിഭവപ്പെട്ടു. എന്നാല്‍ കേരളത്തില്‍ ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചതോടെ ആശങ്കയിലായത് മാഹിയിലെ വീട്ടമ്മമാരും ഭരണകൂടവുമാണ്. ഒരു പഞ്ചായത്തിന്റെ വലിപ്പം പോലുമില്ലാത്ത ഈ കേന്ദ്രഭരണ പ്രദേശത്ത് അഗീകാരമുള്ളതും അല്ലാത്തതുമായി നൂറിലേറെ ബാറുകളും മദ്യ വില്‍പ്പന കേന്ദ്രങ്ങളുമുണ്ട്. കേരളത്തിലെ മദ്യ നിരോധനം മുതലാക്കാന്‍ മാഹിയിലെ ബാറുടമകള്‍ തയ്യാറെടുപ്പ് തുടങ്ങിയതോടെ മാഹിയിലേക്ക് മദ്യപരുടെ ഒഴുക്കും തുടങ്ങിക്കഴിഞ്ഞു. ഏതാണ്ട് മുപ്പതിനായിരം ജനസംഖ്യയും അഞ്ച് കിലോമീറ്റര്‍ ചുറ്റളവുമുള്ള മാഹിയില്‍ 64 മദ്യ വില്‍പ്പനശാലകള്‍ക്ക് അംഗീകാരമുണ്ട്. അനധികൃതമായ ...
Displaying 73-76 of 116 results.