2015 Oct 21 | View Count: 411

കേരള അയേണ്‍ ഫാബ്രിക്കേഷന്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ബാലുശ്ശേരിയില്‍ സമാപിച്ചു. സമാപന സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ഐ.ഗിരീഷ് അധ്യക്ഷത വഹിച്ചു. ബേബി പി., എന്‍.വി. കുമാരന്‍, പി.കെ.മുകുന്ദന്‍, വി.ബി. വിജീഷ്, എന്‍.പി. രാമദാസ്, കുന്നോത്ത് രാധാകൃഷ്ണന്‍, കെ.പി. കുഞ്ഞായി, പി. മോഹനന്‍, പി.പി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാലുശ്ശേരി ടൗണില്‍ പ്രകടനം നടത്തി.

Posted by : admin, 2015 Oct 21 10:10:32 am